‘الزهد والرقائق لابن المبارك’ - بَابُ التَّحْضِيضِ عَلَى طَاعَةِ اللَّهِ عَزَّ وَجَلَّ അല്ലാഹുവിനു വഴിപ്പെടുന്നതിനുള്ള പ്രേരണ സംബന്ധിച്ച് പറയുന്ന അദ്ധ്യായം
അൽ കിതാബ് പഠന പരമ്പര
الأحاديث المختارة من
‘الزهد والرقائق لابن المبارك’
ഇബ്നുൽ മുബാറക് (റ ) യുടെ ' അസ്സുഹ്ദു വർറഖാഇഖു' എന്ന കിതാബിൽ നിന്ന് തിരഞ്ഞെടുത്ത ഹദീസുകൾ
بَابُ التَّحْضِيضِ عَلَى طَاعَةِ اللَّهِ عَزَّ وَجَلَّ
അല്ലാഹുവിനു വഴിപ്പെടുന്നതിനുള്ള പ്രേരണ സംബന്ധിച്ച് പറയുന്ന അദ്ധ്യായം
🍎
1441 ശവ്വാൽ 6
(29.5.2020)
🥦🥦🥦🥦🥦🥦
ആശയ വിവർത്തനം: അബ്ബാസ് പറമ്പാടൻ (നിലമ്പൂർ),തിരുവനന്തപുരം

അവതരണം :1. മുനവ്വിറ ഫർഹാന പറമ്പാടൻ ,തിരുവനന്തപുരം
2.മുജമ്മില സൽമാന പറമ്പാടൻ 🍎🍎🍎🍎🍎🍎
കുറിപ്പുകൾ
MODULE 01/28.05.2020
ഹദീസ്-1
عَنِ ابْنِ عَبَّاسٍ
رَضِيَ اللَّهُ عَنْهُمَا قَالَ
قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ
نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ: الصِّحَّةُ وَالْفَرَاغُ
ആശയം : ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹുമാ റിപ്പോർട്ട് ചെയ്യുന്നു:നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:
*അധിക ജനങ്ങളും വഞ്ചിതരായിരിക്കുന്ന* ( *ശരിയായി വിനിയോഗിക്കാത്തതിനാൽ നഷ്ടപ്പെടുത്തുന്ന* )
*രണ്ട് അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവു സമയവും*
https://al-maktaba.org/book/13028/2#p1
عَنْ عَمْرِو بْنِ مَيْمُونٍ الْأَوْدِيِّ قَالَ
قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ لِرَجُلٍ وَهُوَ يَعِظُهُ
اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هَرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغْلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ
ആശയം : അംറു ബ്നു മൈമൂൻ അൽ ഔദി(റ )റിപ്പോർട്ട് ചെയ്യുന്നു : ഒരാളെ ഉപദേശിച്ച സന്ദർഭത്തിൽ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു:' നിനക്ക് അഞ്ചു കാര്യങ്ങൾ വരുന്നതിനു മുമ്പ് നീ അഞ്ചു കാര്യങ്ങളെ പ്രയോജനപ്പെടുത്തുക 1 . വാർദ്ധക്യം എത്തുന്നതിനു മുമ്പ് യുവത്വത്തെ 2 .രോഗാവസ്ഥക്കു മുമ്പ് ആരോഗ്യത്തെ 3 .ദാരിദ്ര്യം വന്നെത്തും മുമ്പ് ഐശ്വര്യത്തെ 4 .ജോലിത്തിരക്ക് ആവുന്നതിന് മുമ്പ് ഒഴിവു സമയത്തെ 5 .മരണം വന്നെത്തും മുമ്പ് ജീവിതത്തെ.
https://al-maktaba.org/book/13028/3#p1
https://al-maktaba.org/book/13028/3#p1
عَنِ الْعَيْزَارِ بْنِ حُرَيْثٍ قَالَ
أَوْصَاهُمْ ثُمَامَةُ بْنُ بِجَادٍ السُّلَمِيُّ، قَالَ لِقَوْمِهِ
أَيْ قَوْمِ،
أَنْذَرْتُكُمْ
سَوْفَ أَعْمَلُ، سَوْفَ أُصَلِّي، سَوْفَ أَصُومُ
ആശയം : സുമാമത്തു ബ്നു ബിജാദ് അസ്സുലമി റദിയല്ലാഹു അൻഹു അദ്ധേഹത്തിന്റെ ജനതയ്ക്ക് മുന്നറിയിപ്പ് നൽകി : 'പിന്നീട് ഞാൻ സത്കർമ്മം ചെയ്യും , പിന്നീട് ഞാൻ നിസ്‌ക്കരിക്കും ,പിന്നീട് ഞാൻ നോമ്പ് നോൽക്കും ' എന്ന നിലപാട് സംബന്ധിച്ച് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു (പിന്നീട് അവസരം ഉണ്ടാകണമെന്നില്ല ,ഇപ്പോൾ ചെയ്യുക എന്നർത്ഥം)
https://al-maktaba.org/book/13028/14#p1
ഹദീസ്-4
عَنِ ابْنِ عُمَرَ قَالَ
أَخَذَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِبَعْضِ جَسَدِي فَقَالَ
«كُنْ كَأَنَّكَ غَرِيبٌ فِي الدُّنْيَا، أَوْ عَابِرُ سَبِيلٍ، وَعُدَّ نَفْسَكَ فِي أَهْلِ الْقُبُورِ»
ആശയം : ഇബ്നു ഉമർ റദിയല്ലാഹു അൻഹുമാ റിപ്പോർട്ട് ചെയ്യുന്നു : അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്റെ ശരീരത്തിൽ സ്പർശിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു : ദുനിയാവിൽ നീ ഒരു അപരിചിതനെ പോലെയോ വഴിയാത്രക്കാരനെ പോലെയോ ആകുക;നിന്റെ നഫ്സിനെ ഖബ്റാളികളുടെ കൂട്ടത്തിൽ നീ കണക്കാക്കുക "
https://al-maktaba.org/book/13028/15#p1

ഹദീസ്-5
وَقَالَ ابْنُ عُمَرَ
إِذَا أَصْبَحْتَ فَلَا تُحَدِّثْ نَفْسَكَ بِالْمَسَاءِ، وَإِذَا أَمْسَيْتَ فَلَا تُحَدِّثْ نَفْسَكَ بِالصَّبَاحِ، وَخُذْ مِنْ صِحَّتِكَ قَبْلَ سَقَمِكَ، وَمِنْ حَيَاتِكَ قَبْلَ مَوْتِكَ؛ فَإِنَّكَ لَا تَدْرِي يَا عَبْدَ اللَّهِ مَا اسْمُكَ غَدًا
<<
ആശയം : ഇബ്നു ഉമർ റദിയല്ലാഹു അൻഹു പ്രസ്താവിക്കുന്നു : 'നേരം പുലർന്നാൽ വൈകുന്നേരമാകുമെന്നു നീ കരുതേണ്ട;വൈകുന്നേരമായാൽ നേരം പുലരുമെന്നും നീ കരുതേണ്ട.നിനക്ക് രോഗം വന്നെത്തും മുമ്പ് നിനക്ക് ആരോഗ്യം ഉള്ളപ്പോൾ സത്കർമ്മം പ്രവർത്തിക്കൂ .നിനക്ക് മരണം വന്നെത്തും മുമ്പ് നിന്റെ ജീവിതത്തിൽ സത്കർമ്മം പ്രവർത്തിക്കൂ ; കാരണം ,അല്ലാഹുവിന്റെ ദാസാ .. , നിനക്ക് അറിയില്ലല്ലോ -നാളെ നിന്റെ പേര് എന്താവുമെന്ന് (ഒരു പക്ഷേ മയ്യിത്ത് എന്നാവും )
https://al-maktaba.org/book/13028/16#p1

യു ട്യൂബിൽ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹദീസ്-6
قَالَ عَبْدُ اللَّهِ
قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ
فَضْلُ صَلَاةِ اللَّيْلِ عَلَى صَلَاةِ النَّهَارِ كَفَضْلِ صَدَقَةِ السِّرِّ عَلَى الْعَلَانِيَةِ
ആശയം : അബ്ദുല്ലാഹി ബ്നു മസ്ഊദ് റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു: രാത്രി നിസ്‌കാരത്തിന് പകലിലെ നിസ്‌ക്കാരത്തിനേക്കാൾ ഉള്ള ശ്രേഷ്ഠത രഹസ്യമായി ധർമ്മം ചെയ്യുന്നതിന് പരസ്യമായി ധർമ്മം ചെയ്യുന്നതിനേക്കാൾ ഉള്ള ശ്രേഷ്ഠത പോലെയാണ്.
https://al-maktaba.org/book/13028/28#p1

ഹദീസ്-7
قَالَ أَبُو الدَّرْدَاءِ
إِنَّ أَخْوَفَ مَا أَخَافُ إِذَا وُقِفْتُ عَلَى الْحِسَابِ أَنْ يُقَالَ لِي: قَدْ عَلِمْتَ، فَمَاذَا عَمِلْتَ فِيمَا عَلِمْتَ؟
ആശയം : അബുദ്ദർദാഉ റദിയല്ലാഹു അൻഹു പ്രസ്താവിക്കുന്നു : എന്നെ (മഹ്ശറയിലെ) വിചാരണക്ക് നിർത്തപ്പെട്ടാൽ ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്ന സംഗതി എന്നോട് ഇങ്ങിനെ ചോദിക്കുന്നതാണ് : 'നിനക്ക് അറിവുണ്ടായിരുന്നല്ലോ ? എന്നിട്ട് നിനക്ക് അറിവുള്ള കാര്യത്തിൽ അറിവനുസരിച്ചു നീ എന്ത് കർമ്മമാണ് പ്രവർത്തിച്ചത്?'
https://al-maktaba.org/book/13028/42#p1

ഹദീസ്-8
عَنْ يُونُسَ بْنِ سَيْفٍ قَالَ
حَدَّثَنِي أَبُو كَبْشَةَ السَّلُولِيُّ قَالَ: سَمِعْتُ أَبَا الدَّرْدَاءِ يَقُولُ
«إِنَّ مِنْ شَرِّ النَّاسِ عِنْدَ اللَّهِ مَنْزِلَةً يَوْمَ الْقِيَامَةِ عَالِمٌ لَا يُنْتَفَعُ بِعِلْمِهِ
ആശയം : അബുദ്ദർദാഉ റദിയല്ലാഹു അൻഹു പ്രസ്താവിക്കുന്നു : അന്ത്യനാളിൽ അല്ലാഹുവിന്റെ അടുക്കൽ ജനങ്ങളിൽ വച്ച് തിന്മയുടെ പദവിയിൽ ഉള്ളവൻ വിജ്ഞാനം ഉപകാരപ്പെടാത്ത പണ്ഡിതനായിരിക്കും
https://al-maktaba.org/book/13028/43#p1

ഹദീസ്-9
عَنْ خَالِدِ بْنِ أَبِي كَرِيمَةَ قَالَ
سَمِعْتُ أَبَا جَعْفَرٍ يَقُولُ: جَاءَ رَجُلٌ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: بَارَكَ اللَّهُ لِلْمُسْلِمِينَ فِيكَ، فَخُصَّنِي مِنْكَ بِخَاصَّةِ خَيْرٍ، قَالَ
«مُسْتَوْصٍ أَنْتَ؟»
أُرَاهُ قَالَ: ثَلَاثًا، قَالَ: نَعَمْ، قَالَ
اجْلِسْ، إِذَا أَرَدْتَ أَمْرًا فَتَدَبَّرْ عَاقِبَتَهُ، فَإِنْ كَانَ خَيْرًا فَأَمْضِهِ، وَإِنْ كَانَ شَرًّا فَانْتَهِ
ആശയം : നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് ഉപദേശം തേടിയ ഒരു വ്യക്തിയോട് ഒരിക്കൽ നബി പറഞ്ഞു :' ഇരിക്കൂ ..നീ ഒരു കാര്യം ചെയ്യാൻ ഉദ്ദേശിച്ചാൽ , അതിന്റെ പര്യവസാനം എന്തായിരിക്കുമെന്ന് ആലോചിക്കുക .അത് നന്മയാകുമെന്നു നിനക്ക് ബോധ്യപ്പെട്ടാൽ അത് ചെയ്യുക .അത് തിന്മയാകുമെന്നു നിനക്ക് ബോധ്യപ്പെട്ടാൽ നീ അതിൽ നിന്ന് വിരമിക്കുക
https://al-maktaba.org/book/13028/44#p1

ഈ ക്ലാസ്സിൻ്റെ യു ട്യൂബ് വീഡിയോ ലിങ്ക്
ക്ലാസ്സ് 1
പ്ലേ ലിസ്റ്റ് ലിങ്ക്
അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ 8848787706 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് സന്ദേശം അയക്കുക ,അബ്ബാസ് പറമ്പാടൻ
Comments
Post a Comment