بَابُ مَنْ طَلَبَ الْعِلْمَ لِعَرَضٍ فِي الدُّنْيَا ഐഹിക വിഭവങ്ങൾക്ക് വേണ്ടി വിജ്ഞാനം തേടുന്നത് സംബന്ധിച്ച് പറയുന്ന അദ്ധ്യായം
السّلام عليكم ബിസ്മില്ലാഹ്.......
അൽ കിതാബ് പഠന പരമ്പര
الأحاديث المختارة من
‘الزهد والرقائق لابن المبارك’
ഇബ്നുൽ മുബാറക് (റ ) യുടെ ' അസ്സുഹ്ദു വർറഖാഇഖു' എന്ന കിതാബിൽ നിന്ന് തിരഞ്ഞെടുത്ത ഹദീസുകൾ(CLASS-3)
ആശയ വിവർത്തനം: അബ്ബാസ് പറമ്പാടൻ (നിലമ്പൂർ),തിരുവനന്തപുരം
5.6.2020(1441 ശവ്വാൽ 13)
بَابُ مَنْ طَلَبَ الْعِلْمَ لِعَرَضٍ فِي الدُّنْيَا
ഐഹിക വിഭവങ്ങൾക്ക് വേണ്ടി വിജ്ഞാനം തേടുന്നത് സംബന്ധിച്ച് പറയുന്ന അദ്ധ്യായം

ഹദീസ്-1
عَنْ مَيْمُونِ بْنِ مِهْرَانَ قَالَ
الْقَاصُّ يَنْتَظِرُ الْمَقْتَ مِنَ اللَّهِ، وَالْمُسْتَمِعُ يَنْتَظِرُ الرَّحْمَةَ
ആശയം: മൈമൂനു ബ്നു മിഹ്‌റാൻ (റ) പ്രസ്താവിച്ചു :കെട്ടുകഥകൾ പറയുന്നവന് അല്ലാഹുവിന്റെ വെറുപ്പ് പ്രതീക്ഷിക്കാം ; ശറഇയ്യായ അറിവ് ശ്രദ്ധിച്ചു കേൾക്കുന്നവന് അല്ലാഹുവിന്റെ കാരുണ്യവും പ്രതീക്ഷിക്കാം
https://al-maktaba.org/book/13028/51#p1
ഫൈദുൽ ഖദീർ:
http://islamilimleri.com/Kulliyat/Hadis/HadisSerhleri/pg_091_0052.htm

ഹദീസ്-2
عَنْ أَبِي أُمَيَّةَ الْجُمَحِيُّ:
الْجُمَحِيِّ، وَالصَّوَابُ هُوَ ، هَذَا قَوْلُ ابْنِ صَاعِدٍ، أَنَّ
رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ أَنَّ
إِنَّ مِنْ أَشْرَاطِ السَّاعَةِ ثَلَاثًا: إِحْدَاهُنَّ أَنْ يُلْتَمَسَ الْعِلْمُ عِنْدَ الْأَصَاغِرِ <<
ആശയം : അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : അന്ത്യനാളിൽ അടയാളങ്ങളിൽ പെട്ട മൂന്നു കാര്യങ്ങളുണ്ട്. (അനാചാരങ്ങളുടെയും ദേഹേച്ഛകളുടെയും വാക്താക്കളായ) നിസ്സാരന്മാരിൽ നിന്ന് അറിവ് അന്വേഷിക്കുക എന്നത് അതിൽപ്പെട്ടതാണ്.
https://al-maktaba.org/book/13028/63#p1
http://islamport.com/w/amm/Web/3464/6392.htm

ഹദീസ്-3
عَنِ الشَّعْبِيِّ قَالَ
يَطَّلِعُ الْقَوْمُ مِنْ أَهْلِ الْجَنَّةِ إِلَى قَوْمٍ فِي النَّارِ، فَيَقُولُونَ
مَا أَدْخَلَكُمُ النَّارَ، وَإِنَّمَا دَخَلْنَا الْجَنَّةَ بِفَضْلِ تَأْدِيبِكُمْ وَتَعْلِيمِكُمْ؟ قَالُوا
إِنَّا كُنَّا نَأْمُرُ بِالْخَيْرِ وَلَا نَفْعُلُهُ
ആശയം : ശഅബി (റ.) പ്രസ്താവിക്കുന്നു : സ്വർഗ്ഗത്തിൽ നിന്ന് ഒരു വിഭാഗം ജനത നരകത്തിൽ നിന്നുള്ള ഒരു വിഭാഗം ജനതയോട് ചോദിക്കും: 'നിങ്ങളെ നരകത്തിൽ പ്രവേശിപ്പിച്ച സംഗതി എന്താണ്? നിങ്ങളുടെ പഠന - സംസ്‌ക്കരണ പ്രവർത്തനങ്ങൾ കാരണമാണല്ലോ ഞങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിച്ചത്(എന്നിട്ടിപ്പോൾ നിങ്ങൾക്കെന്തു പറ്റി ?). അപ്പോൾ ആ നരകവാസികളായ (പണ്ഡിതന്മാർ)പറയും: ' ഞങ്ങൾ നിങ്ങളോടു നന്മ കല്പിച്ചിരുന്നു (എന്നത് ശരി തന്നെ);പക്ഷെ ഞങ്ങൾ നന്മ പ്രവർത്തിച്ചിരുന്നില്ല.
https://al-maktaba.org/book/13028/66#p1
SPECIAL NOTES:
塞塞塞塞塞塞
സൂറത്തുൽ ബഖറ: 44 ആയത്തു ശ്രദ്ധിക്കുക :
أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ الْكِتَابَ ۚ أَفَلَا تَعْقِلُونَ ﴿٤٤﴾
44. നിങ്ങള്‍ മനുഷ്യരോട് പുണ്യകാര്യം (ചെയ്‌വാന്‍) കല്പിക്കുകയും, നിങ്ങളുടെ സ്വന്തം ദേഹങ്ങളെ നിങ്ങള്‍ മറന്നുകളയുകയും ചെയ്യുകയാണോ? നിങ്ങളാകട്ടെ, വേദഗ്രന്ഥം പാരായണം ചെയ്യുകയും ചെയ്യുന്നു! അപ്പോള്‍ നിങ്ങള്‍ ബുദ്ധി കൊടു(ത്തു ചിന്തി)ക്കുന്നില്ലേ?
塞塞塞塞塞
സൂറത്ത് സഫ്ഫ് 2 & 3 ആയത്തുകൾ ശ്രദ്ധിക്കുക :
يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ ﴿۲﴾
2. ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ ചെയ്യാത്തതു നിങ്ങള്‍ പറയുന്നത് എന്തിനു വേണ്ടിയാണ്?!
تَقُولُوا مَا لَا تَفْعَلُونَ ﴿۳﴾ كَبُرَ مَقْتًا عِندَ اللَّـهِ أَن
3. നിങ്ങള്‍ ചെയ്യാത്തതു പറയുക എന്നുള്ളതു, അല്ലാഹുവിങ്കല്‍ വളരെ വലിയ ക്രോധകരമായിടുള്ളതാണ്.
ഹദീസ്:
قَالَ جُنْدُبٌ
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
مَثَلُ الْعَالِمُ الَّذِي يُعَلِّمُ النَّاسَ الْخَيْرَ وَيَنْسَى نَفْسَهُ كَمَثَلِ السِّرَاجِ
يُضِيءُ لِلنَّاسِ وَيَحْرِقُ نَفْسَهُ
ആശയം : ജുന്ദുബ് (റ ) പ്രസ്താവിച്ചു :അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ജനങ്ങളെ നന്മ പഠിപ്പിക്കുകയും എന്നാൽ സ്വന്തം നഫ്സിനെ മറക്കുകയും(അതായത് സ്വന്തമായി നന്മ ചെയ്യാതിരിക്കുകയും )ചെയ്യുന്ന പണ്ഡിതന്റെ ഉപമ ജനങ്ങൾക്ക് പ്രകാശം പരത്തുകയും എന്നാൽ സ്വയം കത്തി നശിക്കുകയും ചെയ്യുന്ന ഒരു വിളക്ക് പോലെയാകുന്നു.
( അവലംബം : ഇമാം ഹൈസമി (റ) യുടെ മജ്മഉ സ്സവാഇദ്) https://islamweb.net/ar/library/index.php?page=bookcontents&ID=877&idfrom=0&idto=0&flag=1&bk_no=87&ayano=0&surano=0&bookhad=0

ഈ ക്ലാസ്സിന്റെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://youtu.be/KidnZ0vfAaM
അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ 8848787706 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് സന്ദേശം അയക്കുക ,അബ്ബാസ് പറമ്പാടൻ
Comments
Post a Comment